Skip to main content

വൈദ്യുതി മുടങ്ങും

 

പേരൂര്‍ക്കട ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലെ കണ്ണണിക്കോണം, ഏണിക്കര, പേരൂര്‍ക്കട ഗവ. ആശുപത്രി, ഇ.എസ്.ഐ ആശുപത്രി എന്നീ പ്രദേശങ്ങളില്‍ ഇന്ന് (സെപ്റ്റംബര്‍ 19) രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

തിരുവല്ലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പനത്തുറ പ്രദേശങ്ങളില്‍ സെപ്റ്റംബര്‍ 19 മുതല്‍ 28 വരെ രാവിലെ എട്ടുമുതല്‍ വൈകിട്ട് അഞ്ചുമണി വരെ വൈദ്യുതി മുടങ്ങുമെന്നും കെ.എസ്.ഇ.ബി അറിയിച്ചു.
(പി.ആര്‍.പി. 1039/2019)

 

 

date