Skip to main content

ഭിന്നശേഷി സഹായഉപകരണങ്ങളുടെ പ്രദർശനം

കല്ലേറ്റുംകര നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷന്റെ ആഭിമുഖ്യത്തിൽ ഒക്‌ടോബർ രണ്ട് മുതൽ ആറ് വരെ തൃശൂർ ശക്തൻ ബസ് സ്റ്റാൻഡിന് സമീപം ഭിന്നശേഷി സഹായ ഉപകരണങ്ങളുടെ പ്രദർശനം നടത്തുന്നു. ഫോൺ: 0480- 2881959, 2881961.
 

date