Skip to main content

റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണം  

  തിരൂര്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ റേഷന്‍ കാര്‍ഡിലെ പേരുകള്‍ ആധാര്‍ കാര്‍ഡുമായി മായി ലിങ്ക് ചെയ്യാത്തവര്‍ക്കായി സെപ്തംബര്‍ 23 മുതല്‍ 27 വരെ രാവിലെ 10 മുതല്‍ വൈകീട്ട് നാലു വരെ താലൂക്ക് തല അദാലത്ത് നടത്തുന്നു. 
 

date