Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

ജില്ലാ മെഡിക്കല്‍ ഓഫീസിലേക്ക് (ആരോഗ്യം) അഞ്ച് മുതല്‍ 10 ഇഞ്ച് വരെയുളള വിവിധ അളവുകളില്‍ എം.സി.ആര്‍. ചെരുപ്പുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതിന് മത്സരാധിഷ്ഠിത ക്വട്ടേഷനുകള്‍ ക്ഷണിച്ചു. എല്ലാം ലെതര്‍സ്ട്രാപ്പ് ഉളള പ്രീമിയം ക്വാളിറ്റി ചെരുപ്പുകള്‍ ആയിരിക്കണം. താത്പര്യമുളളവര്‍ പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ  (ആരോഗ്യം) പേരില്‍ എം.സി.ആര്‍. ചെരുപ്പുകള്‍ എന്ന മേലെഴുത്തോടുകൂടി സെപ്റ്റംബര്‍ 30 ന് ഉച്ചയ്ക്ക് 12 നകം ക്വട്ടേഷനുകള്‍ നല്‍കണം. ജി.എസ്.ടി ഉള്‍പ്പെടെയുളള തുകയാണ് ക്വട്ടേഷനില്‍ രേഖപ്പെടുത്തേണ്ടത്. അന്നേദിവസം വൈകീട്ട് മൂന്നിന് തുറക്കും. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ലഭിക്കും.  ഫോണ്‍ : 0491-2505264, 0491-2505189.

date