Skip to main content

സ്ബ്ജക്ട് കമ്മിറ്റി സെപ്തംബര്‍ 30 ന് : തൊഴില്‍ - വൈദ്യുതി വകുപ്പ് മന്ത്രിമാര്‍ പങ്കെടുക്കും

 

വിദ്യുച്ഛക്തിയും തൊഴിലും തൊഴിലാളിക്ഷേമവും സംബന്ധിച്ച സബ്ജക്ട് കമ്മിറ്റി-vii സെപ്തംബര്‍ 30 ന് രാവിലെ 10 ന് പാലക്കാട് ഗവ. ഗസ്റ്റ് ഹൗസ് സമ്മേളന ഹാളില്‍ ചേരും. തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍, വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് കഞ്ചിക്കോട് പ്രദേശത്തെ സ്റ്റീല്‍ ഫാക്ടറികള്‍ സന്ദര്‍ശിക്കും. സെപ്റ്റംബര്‍ അഞ്ചിന് നടക്കാനിരുന്ന യോഗമാണ് 30 ന് ചേരുന്നത്.

date