Skip to main content

പ്രതിമാസ കൂട്ടായ്മയില്‍ 'ചില പ്രാചീന വികാരങ്ങള്‍' ചര്‍ച്ച 28 ന്

 

ജില്ലാ പബ്ലിക് ലൈബ്രറിയിലെ പ്രതിമാസ വായന കൂട്ടായ്മയില്‍ സെപ്റ്റംബര്‍ 28 ന് വൈകീട്ട് 4.30 ന് പി.എഫ് മാത്യൂസിന്റെ 'ചില പ്രാചീന വികാരങ്ങള്‍' കഥാസമാഹാരം ചര്‍ച്ച ചെയ്യും. രഘുനാഥന്‍ പാലേരി, പ്രഫ. ശിവപ്രസാദ്, സന്ധ്യ പാലിശ്ശേരി, ഡോ. പി.ആര്‍ ജയശീലന്‍, മോഹന്‍ദാസ് ശ്രീകൃഷ്ണപുരം തുടങ്ങിയവര്‍ പങ്കെടുക്കും.

date