Skip to main content

പാരമ്പര്യേതര ട്രസ്റ്റി നിയമനം

 

പട്ടാമ്പി താലൂക്കിലെ ശ്രീ. അകിലാണം ശിവക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദുമതധര്‍മ്മസ്ഥാപന നിയമപ്രകാരം അര്‍ഹരായ തദ്ദേശവാസികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ഒക്ടോബര്‍ 16 നകം തിരൂര്‍ മിനി സിവില്‍ സ്റ്റേഷനിലുളള മലബാര്‍ ദേവസ്വം ബോര്‍ഡ്, മലപ്പുറം അസിസ്റ്റന്‍് കമ്മീഷ്ണറുടെ ഓഫീസില്‍ ലഭ്യമാക്കണം. അപേക്ഷാ ഫോറത്തിനും മറ്റ് വിശദവിവരങ്ങള്‍ക്കുമായി മേല്‍പറഞ്ഞ ഓഫീസിലോ, വകുപ്പിന്റെ ഗുരുവായൂര്‍ ഡിവിഷന്‍ ഇന്‍സ്പെക്ടറുടെ ഓഫീസിലോ ബന്ധപ്പെടണമെന്ന് അസിസ്റ്റന്റ് കമ്മീഷ്ണര്‍ അറിയിച്ചു

date