Skip to main content

'അരങ്ങ് 2019' - സംഘാടക സമിതി രൂപീകരണയോഗം ഇന്ന്

 

ജില്ലയില്‍ ഒക്ടോബര്‍ 11, 12, 13 തീയതികളില്‍ നടക്കുന്ന കുടുംബശ്രീ സംസ്ഥാന കലോത്സവം 'അരങ്ങ് 2019' മായി ബന്ധപ്പെട്ട് ഇന്ന് (സെപ്റ്റംബര്‍ 24) രാവിലെ 11 ന് ടോപ്പ് ഇന്‍ ടൗണ്‍ ഹോട്ടലില്‍ സംഘാടകസമിതി രൂപീകരണയോഗം ചേരുമെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

date