Skip to main content

മരങ്ങളുടെ ലേലം മൂന്നിന്

 

കോഴിക്കോട് - പാലക്കാട് ദേശീയപാത 966 ല്‍, കി.മി. 87/000 മുതല്‍ കി.മി 96/000 നു ഇടയില്‍ വരുന്ന പലജാതി മരങ്ങളുടെ ലേലം ഒക്‌ടോബര്‍ മൂന്നിന് രാവിലെ 10.30 ന് അസി. എക്‌സി. എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് വകുപ്പ്, ദേശീയപാത ഉപവിഭാഗത്തില്‍ നടക്കും. ജി.എസ്.ടി രജിസ്‌ട്രേഷന്‍ ഉളള വ്യക്തികള്‍ക്കാണ് ലേലത്തില്‍ പങ്കെടുക്കാന്‍ അവസരം. ലേല വസ്തുവിനായി നിരത ദ്രവ്യം അടക്കം മുദ്രവച്ച ക്വട്ടേഷനുകള്‍ ഒക്‌ടോബര്‍ രണ്ടിന് വൈകിട്ട് മൂന്ന് വരെ ഈ ഓഫീസില്‍ സ്വീകരിക്കും.

date