Skip to main content

സെവന്‍സ് ഫുട്‌ബോള്‍ മത്സരം സെപ്റ്റംബര്‍ 28, 29 തീയതികളില്‍

 

സംസ്ഥാന യുവജനക്ഷേമബോര്‍ഡ് യൂത്ത് ക്ലബ്ബുകള്‍ക്കായി സംഘടിപ്പിച്ച ജില്ലാതല സെവന്‍സ് ഫുട്‌ബോള്‍ മത്സരം സെപ്റ്റംബര്‍ 28, 29 തീയതികളില്‍ പറളി അഞ്ചാംമൈല്‍ ഗ്രൗണ്ടില്‍ നടക്കുമെന്ന് ജില്ലാ യൂത്ത്‌പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു. മത്സരങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്ത ക്ലബ്ബുകള്‍ ജില്ലാ യൂത്ത് പ്രേഗ്രാം ഓഫീസില്‍ നിന്ന് അറിയച്ചത് പ്രകാരം അന്നേ ദിവസം ഗ്രൗണ്ടില്‍ എത്തണം.

date