Skip to main content

പ്രകൃതിദുരന്തം: നാശനഷ്ടം അറിയിക്കണം

 

ഇടുക്കി ജില്ലാ ഖാദി ഗ്രാമ വ്യവസായ ആഫീസിന്റെ ധനസഹായത്തോടുകൂടി പ്രവര്‍ത്തിച്ചിരുന്ന പി.എം.ഇ.ജി.പി യൂണിറ്റുകള്‍ക്ക്  ഈ വര്‍ഷം ഓഗസ്റ്റ് മാസത്തിലെ പ്രകൃതി ദുരന്തങ്ങളില്‍ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് സംബന്ധിച്ച വിശദവിവരങ്ങള്‍ ഏഴ് ദിവസത്തിനകം ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ അറിയിക്കണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു . ഫോണ്‍ 04862 222344.

date