Skip to main content

ക്വട്ടേഷൻ

തൃശൂർ സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് സ്റ്റീലിന്റെ എയർപോർട്ട് കസേരകൾ മൂന്ന് സീറ്റ് വീതമുളള അഞ്ച് സെറ്റും ഹാൻഡ്‌റെസ്റ്റ് പ്ലാസ്റ്റിക് കസേരയും വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബർ 14 രാവിലെ 11.30. ഫോൺ: 0487-2383684.

 

date