Skip to main content

എന്‍.എസ്.എസ്  വാര്‍ഷികം  ആഘോഷിച്ചു

നാഷണല്‍ സര്‍വ്വീസ് സ്കീമിന്‍റെ 50-ാം  വാര്‍ഷികത്തോടനുബന്ധിച്ച് ഏറ്റുമാനൂര്‍ ഐ.ടി.ഐയുടെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. കാമ്പസില്‍ വൃക്ഷത്തൈകള്‍ നടുന്നതിന്‍റെ ഉദ്ഘാടനം വൈസ് പ്രിന്‍സിപ്പാള്‍ കെ.  സന്തോഷ്കുമാര്‍  നിര്‍വഹിച്ചു.

 പി.എസ്. അനില്‍കുമാര്‍, പി.ഡി. ഹരികുമാര്‍, കെ.ജെ. ജോസ്, പ്രോഗ്രാം ഓഫീസര്‍മാരായ ദര്‍ശന്‍ലാല്‍, രമ്യ ആര്‍. നായര്‍ എന്നിവര്‍ സംസാരിച്ചു.  

date