Post Category
രേഖകള്‍ ഹാജരാക്കണം
ചെമ്മനാട് ഗ്രാമപഞ്ചായത്തില്‍ നിന്ന് തൊഴില്‍രഹിത വേതനം കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ വരുമാന സര്‍ട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ , യോഗ്യത തെളിയിക്കുന്ന രേഖകള്‍ തുടങ്ങിയവ ഈ മാസം 27 നകം പഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കണം.രേഖകള്‍ ഹാജരാക്കാത്തവര്‍ക്ക് തൊഴില്‍ രഹിത വേതനം ലഭിക്കില്ലെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments