Skip to main content

അപേക്ഷ ക്ഷണിച്ചു

ബീഡി തൊഴിലാളികള്‍ക്കുളള സാമ്പത്തിക താങ്ങല്‍ പദ്ധതി പ്രകാരം 2019-20  വര്‍ഷത്തെ ധനസഹായത്തിനുളള അപേക്ഷ ഒക്‌ടോബര്‍ അഞ്ചിനകം നല്‍കണം. കേരള ബീഡി -ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, എ.കെ.ജി  ആശുപത്രിക്ക് പിറക് വശം, തളാപ്പ്, കണ്ണൂര്‍-670 002 എന്ന വിലാസത്തിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. 

date