Skip to main content

അപേക്ഷ ക്ഷണിച്ചു

 

സാമൂഹിക നീതി വകുപ്പ് ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കായി നടത്തുന്ന 'വര്‍ണ്ണപ്പകിട്ട് 2019' കലോത്സവത്തില്‍ പങ്കെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സിനിമ ഒഴികെ വിവിധ കലാമേഖലകളില്‍ കഴിവുതെളിയിച്ചവര്‍ക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്ന പത്തുപേര്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കും. അപേക്ഷാ ഫോം ജില്ലാ സാമൂഹ്യ ഓഫീസില്‍ നേരിട്ടും, www.sjdkerala.gov.in എന്ന വെബ്സൈറ്റിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍, ജില്ലാ സാമൂഹ്യ നീതി ഓഫീസ്, പൂജപ്പുര, തിരുവനന്തപുരം എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 30നകം ലഭിക്കണം.
(പി.ആര്‍.പി. 1047/2019)

 

date