Skip to main content

സ്‌കോൾ-കേരള ഡി.സി.എ പ്രവേശന തീയതി നീട്ടി

 

സ്‌കോൾ-കേരള ഡി.സി.എ കോഴ്‌സ് അഞ്ചാം ബാച്ച് പ്രവേശനം, പുന:പ്രവേശനം എന്നിവയുടെ രജിസ്‌ട്രേഷൻ തീയതി 30വരെ പിഴയില്ലാതെയും 60 രൂപ പിഴയോടെ ഒക്‌ടോബർ നാല് വരെയും നീട്ടി. നിശ്ചിത സമയപരിധിക്കുള്ളിൽ ഫീസ് ഒടുക്കി www.scolekerala.org മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾ വെബ് സൈറ്റിൽ ലഭിക്കും.
പി.എൻ.എക്‌സ്.3433/19

date