Post Category
മാറ്റിവച്ചു
സെപ്റ്റംബര്‍ 28ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഈ മാസത്തെ ജില്ലാ വികസനസമിതി യോഗം മാറ്റിവച്ചതായി ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.
(പി.ആര്‍.പി. 1065/2019)
date
- Log in to post comments