Post Category
ഓട്ടോറിക്ഷ പുനര്‍ലേലം
പെരുവന്താനം വില്ലേജില്‍ ബാങ്ക് കുടിശ്ശിക അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിന് ജപ്തി ചെയ്ത ഓട്ടോറിക്ഷയുടെ പുനര്‍ലേലം ഒക്‌ടോബര്‍ 16ന് രാവിലെ 11ന് പീരുമേട് സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും.
date
- Log in to post comments