Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
മത്സ്യ തൊഴിലാളികളുടെ കുട്ടികള്‍ മാത്രം താമസിച്ചു പഠിക്കുന്ന താനൂര്‍ ജി. ആര്‍ .എഫ് .ടി .എച്ച.് എസ് സ്‌കൂളിലെ 2019-20 വര്‍ഷത്തേക്ക് 111 വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാനതല പഠനയാത്രയും (വയനാട്/കൊച്ചി) 31 വിദ്യാര്‍ത്ഥികള്‍ക്ക് വിമാനയാത്ര ഉള്‍പ്പെട്ട ദേശീയതല പഠനയാത്രയും (ഗോവ/ബാംഗ്ലൂര്‍) നടത്തുന്നതിന് അംഗീകൃത ടൂര്‍ ഓപ്പറേറ്റര്‍മാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ലഭിക്കേണ്ട അവസാന തീയ്യതി. ഒക്‌ടോബര്‍ 10. ഫോണ്‍-9495410133, 7025955694.
date
- Log in to post comments