Skip to main content

വൈദ്യുതി മുടങ്ങും

                
    തൈക്കാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലും ശ്രീകാര്യം ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലെ പോങ്ങുമ്മൂട് സോണല്‍ ഓഫീസ് ട്രാന്‍സ്ഫോര്‍ പരിധിയിലും അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഇന്ന് (സെപ്റ്റംബര്‍ 28) രാവിലെ ഒന്‍പതുമണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി പൂര്‍ണമായോ ഭാഗീകമായോ മുടങ്ങും.

കാച്ചാണി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഇന്ന് (സെപ്റ്റംബര്‍ 28) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി പൂര്‍ണമായോ ഭാഗീകമായോ മുടങ്ങുമെന്നും കെ.എസ്.ഇ.ബി അറിയിച്ചു.
(പി.ആര്‍.പി. 1075/2019)

 

date