Post Category
ഇലക്ട്രിക്കല്‍ സെക്ഷന്‍ മാറ്റം
കാച്ചാണി ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലുണ്ടായിരുന്ന ആശ്രാമം, ഇടവറ, ഈയ്യക്കുഴി, കുറ്റിയാമ്മൂട്, മണലയം, നെട്ടയം മാര്‍ക്കറ്റ്, സെന്റ് ശാന്തല്‍, പോപ്സണ്‍ കംപ്രസര്‍ എന്നീ ട്രാന്‍സ്ഫോര്‍മറുകളുടെ ഉപഭോക്താക്കള്‍ വട്ടിയൂര്‍ക്കാവ് ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയിലേയ്ക്ക് മാറിയതിനാല്‍ പരാതികള്‍ക്ക് 9446008098 എന്ന നമ്പറിലോ വട്ടിയൂര്‍ക്കാവ് സെക്ഷനോഫീസുമായി നേരിട്ടോ ബന്ധപ്പെടണമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
(പി.ആര്‍.പി. 1076/2019)
date
- Log in to post comments