Skip to main content

പഞ്ചായത്ത് ദിനാഘോഷം: സുവനീർ പ്രകാശനം ചെയ്തു

കഴിഞ്ഞ ഫെബ്രുവരിയിൽ നടത്തിയ പഞ്ചായത്ത് ദിനാഘോഷത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച സുവനീർ മുളങ്കുന്നത്തുകാവ് കിലയിൽ നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ പ്രകാശനം ചെയ്തു. ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് അഡ്വ. തുളസിഭായി ടീച്ചർ ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ജോയ് ജോൺ വരവ്ചെലവ് കണക്കുകൾ അവതരിപ്പിച്ചു.

date