Skip to main content

വയോജന ഗ്രാമസഭയോഗം ചേർന്നു

മാള ഗ്രാമപഞ്ചായത്ത് വയോജന ഗ്രാമസഭ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ശോഭ സുഭാഷ് യോഗം ഉദ്ഘാടനം ചെയ്തു. പൊയ്യ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുജൻ പൂപ്പത്തി വയോജനങ്ങൾക്ക് ബോധവൽക്കരണ ക്ലാസ്സെടുത്തു. വൈസ് പ്രസിഡണ്ട് ഗൗരി ദാമോദരൻ സ്ഥിരം സമിതി അധ്യക്ഷൻമാരായ രാധാ ഭാസ്‌കരൻ, വിനീത് സദാനന്ദൻ, പി എസ് ശ്രീജിത്ത്. പഞ്ചായത്ത് അംഗങ്ങളായ ടി.കെ ജിനേഷ്, ആശാ മനോജ്, രാധാകൃഷ്ണൻ, അമ്പിളി തിലകൻ, ബിന്ദു ബാബു, തുടങ്ങിയർ പങ്കെടുത്തു.

date