Post Category
ഇന്റർവ്യൂ മാറ്റിവച്ചു
സംസ്ഥാന സഹകരണ യൂണിയൻ 2019 ഒക്‌ടോബർ നാല്, അഞ്ച് തിയതികളിൽ നടത്താനിരുന്ന ഡ്രൈവർ, എൽ.ഡി.ക്ലാർക്ക്, സഹകരണ വിദ്യാഭ്യാസ ഇൻസ്ട്രക്ടർ തസ്തികകളിലേയ്ക്കുള്ള ഇന്റർവ്യൂ മാറ്റിവച്ചു. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്ന സാഹചര്യത്തിലാണ് നടപടി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
പി.എൻ.എക്‌സ്.3471/19
date
- Log in to post comments