Skip to main content

പാലിയേറ്റീവ് കെയര്‍ നഴ്‌സിംഗ് കോഴ്‌സിന്  അപേക്ഷ ക്ഷണിച്ചു

സ്റ്റാഫ് നഴ്‌സുമാര്‍ക്ക് പാലിയേറ്റീവ് പരിചരണത്തില്‍ പരിശീലനം നല്‍കുന്നു. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ജനറല്‍/ ബി.എസ്.സി നഴ്‌സിംഗ്.  ഒന്നര മാസത്തെ ബേസിക്ക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പാലിയേറ്റീവ് കെയര്‍ നഴ്‌സിംഗ്  ചെയ്യാന്‍ താല്പര്യമുള്ളവര്‍ കൂടിക്കാഴ്ചക്കായി ഒക്‌ടോബര്‍ 03 ന് രാവിലെ 10 ന് ആരോഗ്യ     കേരളം (എന്‍.എച്ച്.എം), മലപ്പുറം  ഓഫീസില്‍ നടക്കും. ഫോണ്‍ : 9400084317, 8589995872.
 

date