Skip to main content

ഉന്നത വിദ്യാഭ്യാസ പദ്ധതി: അപേക്ഷ ക്ഷണിച്ചു

രക്ഷിതാക്കൾ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസം നൽകുന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് വൺ മുതൽ ടെക്‌നിക്കൽ ഉൾപ്പെടെയുളള വിഭാഗങ്ങൾക്കാണ് പദ്ധതി. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 30. അപേക്ഷ അതാത് മത്സ്യഭവനുകളിൽ നൽകണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ഫോൺ: 0487-2441132, 9446232691.

date