Skip to main content

കെട്ടിടനികുതി അടയ്ക്കാം

ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്തിൽ അടക്കേണ്ടതായ 2019-20 സാമ്പത്തിക വർഷത്തെ ആദ്യ പാതത്തിലെ കെട്ടിട നികുതി പിഴകൂടാതെ അടയ്ക്കുന്നതിന് സെപ്റ്റംബർ 30 വരെ പഞ്ചായത്തു ഓഫീസിൽ സൗകര്യമുണ്ടായിരിക്കും. നികുതി ദായകരുടെ സൗകര്യാർത്ഥം ഞായറാഴ്ച്ച (സെപ്റ്റംബർ 29) ഓഫീസ് തുറന്നു പ്രവർത്തിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

date