Skip to main content

ലോകായുക്ത സിറ്റിങ്

ലോകായുക്ത സിറ്റിങ് ഒക്‌ടോബർ 14, 15 തീയതികളിൽ തൃശൂർ ഗവ. ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടക്കും. നിശ്ചിത ഫോറത്തിലുളള പുതിയ പരാതി സ്വീകരിക്കുമെന്ന് രജിസ്ട്രാർ അറിയിച്ചു.

date