Post Category
ലേലം മൂന്നിന്
പാലക്കാട്- പെരിന്തല്‍മണ്ണ, എന്‍.എസ്.എസ് എന്‍ജിനീയറിങ് കോളെജ്, പത്തിരിപ്പാല- കോങ്ങാട്, പാലക്കാട്- പൊള്ളാച്ചി (കൂട്ടുപാത-ഇരട്ടക്കുളം) എന്നീ റോഡുകളുടെ പാര്‍ശ്വഭാഗങ്ങളില്‍ നില്‍ക്കുന്ന ഫലവൃക്ഷങ്ങളില്‍ നിന്നും ഒരു വര്‍ഷത്തേക്ക് ഫലങ്ങള്‍ എടുക്കാനുള്ള അവകാശത്തിന് ഒക്ടോബര്‍ മൂന്നിന് രാവിലെ 11.30 ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയറുടെ കാര്യാലയത്തില്‍ ലേലം നടക്കും. 1000 രൂപയാണ് നിരതദ്രവ്യം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ കാര്യാലയത്തിലെ രണ്ടാം നമ്പര്‍ സെക്ഷനുമായി ബന്ധപ്പെടുക.
date
- Log in to post comments