Skip to main content

ഡി.സി.എ കോഴ്‌സ്

        മഞ്ചേരി എല്‍.ബി.എസ്. സെന്റെറില്‍  പ്ലസ്ടു പാസായവര്‍ക്ക് ആറു മാസം ദൈര്‍ഘ്യമുളള ഡി.സി.എ കോഴ്‌സിന് അപേക്ഷിക്കാം. പ്രവേശനം ആഗ്രഹിക്കുന്നവര്‍  എല്‍.ബി.എസിന്റെ സെന്ററുമായി ബന്ധപ്പെടണം. ഫോണ്‍-0483-2764674.
 

date