Skip to main content

റെസ്‌ക്യൂ ഹോമില്‍ ഒഴിവ്

     തവനൂരില്‍ പ്രവര്‍ത്തിക്കുന്ന റെസ്‌ക്യു ഹോമിലേക്ക് മള്‍ട്ടി -ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ (ഫീമെയില്‍) മാരുടെ ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. രണ്ട് ഒഴിവുകളാണുള്ളത്.  എട്ടാക്ലാസാണ് വിദ്യാഭ്യാസം. പ്രതിമാസ ഹോണറേറിയം - 17675 രൂപ. താത്പര്യമുള്ളവര്‍ യോഗ്യത  തെളിയിക്കുന്ന രേഖകളുടെ അസ്സലും പകര്‍പ്പുകളും ബയോഡാറ്റയും സഹിതം ഒക്‌ടോബര്‍ 10 ന് രാവിലെ 10.30 ന് തവനൂര്‍ റെസ്‌ക്യുഹോമില്‍ കൂടികാഴ്ച്ചക്ക് ഹാജരാകണം. ഫോണ്‍ 0494-2698341.
 

date