Skip to main content

കര്‍ഷതൊഴിലാളികളില്‍ നിന്നും അംശാദായം സ്വീകരിക്കുന്നു

   സംസ്ഥാന കര്‍ഷക തൊഴിലാളി ക്ഷേമനിധി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ കര്‍ഷക തൊഴിലാളികളില്‍ നിന്നും അംശാദായം സ്വീകരിക്കുന്നതിന് വിവിധ സ്ഥലങ്ങളില്‍ ക്യാമ്പ് ചെയ്യും.  നവംബര്‍ ഏഴിന് അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത് ഓഫീസ്, നവംബര്‍ 12ന് മങ്കട ഗ്രാമ പഞ്ചായത്ത് ഓഫീസ്, 14ന് മക്കരപറമ്പ് ഗ്രാമ പഞ്ചായത്ത് ഓഫീസ്, 19ന് മലപ്പുറം കര്‍ഷക തൊഴിലാളി ക്ഷേമനിധി ഓഫീസ്, 21ന് പുഴക്കാട്ടിരി ഗ്രാമ പഞ്ചായത്ത് ഓഫീസ്, 26ന് പുലാമന്തോള്‍ ഗ്രാമ പഞ്ചായത്ത് ഓഫീസ്, 28ന് മൂര്‍ക്കനാട് ഗ്രാമ പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍ ക്യാമ്പ് ചെയ്ത് അംശാദായം സ്വീകരിക്കുകയും അംഗങ്ങളല്ലാത്ത കര്‍ഷക തൊഴിലാളികള്‍ക്ക് അംഗത്വം നല്‍കുകയും ചെയ്യും. 
 

date