Skip to main content

വനിതാ വാര്‍ഡന്‍ ഒഴിവ്

     മഞ്ചേരി വനിതാ മിത്രം കേന്ദ്രത്തിലേക്ക് (വനിതാ ഹോസ്റ്റല്‍) താത്ക്കാലികാടിസ്ഥാനത്തില്‍ വനിതാ വാര്‍ഡനെ നിയമിക്കുന്നു.  പ്രായം 35നും 50നും ഇടയില്‍. യോഗ്യത- കമ്പ്യൂട്ടര്‍ പരിജ്ഞാനവും രണ്ടു വര്‍ഷത്തെ പരിചയവും.താത്പര്യമുള്ളവര്‍ ഒക്‌ടോബര്‍ മൂന്നിന് രാവിലെ 10.30ന് ഹോസ്റ്റലില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം.  ഫോണ്‍ 0495 2766454, 9496015010. 
 

date