Skip to main content

ഭൂമിലേലം

      നിലമ്പൂര്‍ താലൂക്ക്, മമ്പാട് വില്ലേജ്, ബ്ലോക്ക് 83 റീ.സര്‍വ്വെ 252/1 ഭാഗത്തില്‍പ്പെട്ട 0.0354 ഹെക്ടര്‍ സ്ഥലം ഒക്‌ടോബര്‍ 30ന് രാവിലെ 11ന് മമ്പാട് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. 
 

date