Skip to main content

പെയിന്റ് മത്സരം സംഘടിപ്പിക്കുന്നു

        പൊതു വിദ്യാഭ്യാസ വകുപ്പും അനെര്‍ട്ടും സംയുക്തമായി സൗരോര്‍ജം നല്ല ഭാവിക്കായി എന്ന വിഷയത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ഒക്‌ടോബര്‍ രണ്ടിന് എം.എസ്.പി മലയാളം മീഡിയം ഹൈസ്‌കൂളില്‍ ജില്ലാ തലത്തില്‍ പെയിന്റിങ് മത്സം സംഘടിപ്പിക്കുന്നു.  മത്സരത്തില്‍ സര്‍ക്കാര്‍ /എയിഡണ്ട് സ്‌കൂളുകളിലെ എട്ട്, ഒമ്പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് പങ്കെടുക്കാം.  
 

date