Skip to main content

.അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ താല്ക്കാലിക ഒഴിവ്

അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍  തസ്തികയില്‍ ജനറല്‍   വിഭാഗത്തില്‍      ഒരു താല്ക്കാലിക ഒഴിവ്. യോഗ്യത ബിരുദവും വാര്‍ത്താമാധ്യമത്തില്‍ വാര്‍ത്ത എഡിറ്റിംഗ്, റിപ്പോര്‍ട്ടിംഗ് തുടങ്ങിയവയില്‍ രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തിപരിചയവും. ശമ്പളം 27800 -59400. വയസ്സ് 18 നും  41 നും മധ്യേ. നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്‌ടോബര്‍ 5 നകം  അടുത്തുളള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ഹാജരാകണം.

date