Skip to main content

കാലാവധി അവസാനിച്ചു

ഇടുക്കി ജില്ലയില്‍ ഗ്രാമ വികസന വകുപ്പില്‍ 9940- 16580 ശമ്പള സ്‌കെയിലില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഗ്രേഡ്2 (കാറ്റഗറി നമ്പര്‍ 504/2012) തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിനായി 2016 ഒക്‌ടോബര്‍ 7ന് നിലവില്‍ വന്ന റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

date