Skip to main content

ദേശീയ ക്ലാസിക് പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പ് കേരളം മുന്നില്‍; നാളെ സമാപനം (30.09.2019)

 

 

മുരിക്കാശ്ശേരിയില്‍ നടക്കുന്ന ദേശീയ പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ കേരളം മുന്നില്‍. മൂന്നാം ദിനത്തില്‍ വൈകിട്ട് ആറു മണിവരെയുള്ള മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചപ്പോള്‍ 8 സ്വര്‍ണ്ണം, 7 വെള്ളിയും 3 വെങ്കലവും നേടി ആകെ 85 പോയിന്റുകളോടെ കേരളം ഒന്നാം സ്ഥാനത്ത് തുടരുന്നു.63 പോയിന്റുമായി ഒഡീഷയാണ് രണ്ടാം സ്ഥാനത്ത് . 

date