Post Category
ഖാദിക്ക് റിബേറ്റ്
ഗാന്ധിജയന്തിയോടനുബന്ധിച്ച് ഖാദി ബോര്‍ഡിന്റെ വില്പനശാലകളില്‍ ഖാദി വസ്ത്രങ്ങള്‍ക്ക് ഇന്നു(ഒക്‌ടോബര്‍ ഒന്ന്)മുതല്‍ അഞ്ചു ദിവസത്തേക്ക് 30ശതമാനം വരെ സര്‍ക്കാര്‍ റിബേറ്റ് ഉണ്ടായിരിക്കും.
date
- Log in to post comments