Post Category
വ്യവസായിക ട്രൈബ്യൂണല്‍ വിചാരണ
പാലക്കാട് വ്യവസായിക ട്രൈബ്യൂനലും ഇന്‍ഷൂറന്‍സ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കമ്മീഷണറുമായ സാബു സെബാസ്റ്റ്യന്‍ ഒക്ടോബര്‍ 10ന് പെരിന്തല്‍മണ്ണ ആര്.ഡി.ഒ കോടതി ഹാളിലും നാല്, 18, 25 തീയ്യതികളില്‍ മഞ്ചേരി ഇന്ദിരാഗാന്ധി ബസ് ടെര്‍മിനല്‍ ബില്‍ഡിങിലെ കോടതി ഹാളിലും തൊഴില്‍ - ഇന്‍ഷൂറന്‍സ് - എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസ്സുകള്‍ വിചാരണ ചെയ്യും.
date
- Log in to post comments