Skip to main content

സംസ്‌കാരം പോലീസ് ബഹുമതിയോടെ

അന്തരിച്ച നോർക്ക വൈസ് ചെയർമാൻ സി.കെ. മേനോന്റെ സംസ്‌കാരം പോലീസ് ബഹുമതിയോടെയായിരിക്കുമെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചു.
പി.എൻ.എക്‌സ്.3545/19

date