Post Category
അപ്പീല്‍ കമ്മിറ്റി രൂപീകരിച്ചു
മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത പണവും സാധനങ്ങളും സംബന്ധിച്ച പരാതി ബോധിപ്പിക്കുന്നതിന് മൂന്നംഗ അപ്പീല്‍ കമ്മിറ്റിയെ രൂപീകരിച്ചു. ഇലക്ഷന്‍ എക്‌സിപെന്‍ഡീക്ച്ചര്‍ മോണിറ്ററിങ് നോഡല്‍ ഓഫീസറും ഫിനാന്‍സ് ഓഫീസറുമായ കെ സതീശന്‍ കണ്‍വീനറും പി.എ.യു പ്രൊജക്ട് ഡയരക്ടര്‍ കെ പ്രദീപനും ജില്ലാ ട്രഷറി ഓഫീസറുമായ കെ രാജഗോപാലനും അംഗങ്ങളായ കമ്മിറ്റിയാണ് രൂപീകരിച്ചത്.പരാതിക്കാര്‍ക്ക് അപ്പീല്‍ കമ്മിറ്റിയെ സമീപിക്കാം.
date
- Log in to post comments