Skip to main content

ഇ.വി.എം, വിവിപാറ്റ് മെഷീന്‍ കമ്മീഷന്‍  13 ന്

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഴുവന്‍ ഇ.വി.എം, വിവിപാറ്റ് മെഷീനുകള്‍ ഒക്‌ടോബര്‍ 13 ന് രാവിലെ എട്ട് മുതല്‍ ജി.എച്ച്.എസ്.എസ്. പൈവളിക നഗര്‍ സ്‌കൂളില്‍ നിന്നും കമ്മീഷന്‍ ചെയ്യുമെന്ന് മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് വരണാധികാരികൂടിയായ ഡെപ്യൂട്ടി കളക്ടര്‍ (എല്‍.ആര്‍) എന്‍.പ്രേമചന്ദ്രന്‍ അറിയിച്ചു.

date