Skip to main content

റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗം  ഉച്ചക്ക് 2.30ന്

ഇടുക്കി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്ന് (15.10) രാവിലെ 11ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഇടുക്കി റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗം  ഉച്ചക്ക് 2.30ന് നടക്കും.
 

date