Skip to main content

ഗുലാത്തി സ്മാരക പ്രഭാഷണം മാറ്റിവെച്ചു

ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആന്റ് ടാക്‌സേഷനിൽ ഒക്‌ടോബർ 16ന് നാല് മണിക്ക് നടത്താനിരുന്ന ആറാമത് ഐ.എസ്.ഗുലാത്തി സ്മാരക പ്രഭാഷണം മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് രജിസ്ട്രാർ അറിയിച്ചു.
പി.എൻ.എക്‌സ്.3656/19

date