Skip to main content

ജീവിതശൈലി രോഗ നിര്‍ണ്ണയ ക്യാമ്പ് ഇന്ന് (ഒക്ടോബര്‍ 17)

കോട്ടയം ജനറല്‍ ആശുപത്രിയും മര്‍ച്ചന്‍റ് വെല്‍ഫെയര്‍ അസോസിയേഷനും ചേര്‍ന്ന് ഇന്ന് (ഒക്ടോബര്‍ 17) ജീവിതശൈലി രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിക്കും. ഹോട്ടല്‍ അര്‍ക്കാഡിയയ്ക്കു സമീപം പഴയ കല്യാണ്‍ ജുവലേഴ്സിന് മുന്നില്‍    രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ  നടക്കുന്ന ക്യാമ്പ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.  

മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഡോ. പി.ആര്‍ സോന പങ്കെടുക്കും. ഭക്ഷണക്രമ നിയന്ത്രണം, വ്യായാമം എന്നിവ സംബന്ധിച്ച് ബോധവത്ക്കരണം നടത്തും.

date