Post Category
അമച്വര്‍ നാടക മത്സരം
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ജില്ലാ സംസ്ഥാനതലങ്ങളില്‍ സംഘടിപ്പിക്കുന്ന അമച്വര്‍ നാടക മത്സരത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറവും കൂടുതല്‍ വിവരങ്ങളും www.ksywb.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭിക്കും. അപേക്ഷ ഒക്ടോബര്‍ 30നകം കോട്ടയം ജില്ലാ യുവജന കേന്ദ്രത്തിലോ ktym.ksywb@kerala.gov.in എന്ന വെബ്സൈറ്റിലോ സമര്‍പ്പിക്കണം. ഫോണ്‍: 0481 2561105, 9497736356
date
- Log in to post comments