Skip to main content

വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ്

 

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ എട്ടു മുതല്‍ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കുളള വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ജില്ലാ ഓഫീസില്‍ നിന്നും   www.kmtwwfb.org എന്ന വെബ്സൈറ്റില്‍ നിന്നും അപേക്ഷ ലഭിക്കും. അപേക്ഷ നവംബര്‍ 15വരെ സ്വീകരിക്കും. ഫോണ്‍: 0481 2585510

date