Post Category
അപേക്ഷ ക്ഷണിച്ചു
മോട്ടോര്‍ ഘടിപ്പിച്ച കടല്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മത്സ്യത്തൊഴിലാളികളില്‍ നിന്നും 2012 ജനുവരി മുതല്‍ രജിസ്റ്റര്‍ ചെയ്ത യാനത്തിനും എഞ്ചിനും ഇന്‍ഷൂറന്‍സ് ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ മത്സ്യഭവനുകളില്‍ ഒക്‌ടോബര്‍ 20 ന് വൈകീട്ട് അഞ്ച് വരെ സ്വീകരിക്കും.
date
- Log in to post comments